Kalyana Kacheri - Madambi (Karaoke)

Film : Madambi
Year : 2008
Music : M Jayachandran
Lyrics: Girish Puthanchery
Singers : M Jayachandran,Sankar Mahadevan

karaoke is here...

Lyrics
--------

aanandam aanandam aanandame..
aanandam aanandam aanandame..
yayaya yayaya yayayayaya..
yayaya yayaya yayayayaya..

he kalyanakacheri paadamedi
kacherikkaranum porunnodi
porumbum pookkombothadunnodi
ambatte thambratti kunjaankili
veyile veyile veruthe tharumo
niranazhiyil niraye ponnu
he kalyanakacheri paadamedi
kacherikkaranum porunnodi
veyile veyile veruthe tharumo
niranazhiyil niraye ponnu oh...
kalyanakacheri paadamedi
kacherikkaranum porunnodi

thattum thattaare oh thaalikkenthu vila
pattola pooppanthal kettaam ettunila
kaanam kaithole ho poovinenthu vila
karkoonthal moodumpol kannil chandrakala
oh cherukkannu chelil kuri varakkan
kurinnila chendil harichandanam
puzhayil mazhanirayum dhanumakaram kulirezhuthum
thiranurayil thakiladiyil thimirthom
kalyanakacheri paadamedi
kacherikkaranum porunnodi

olachangali ho chelakkenthu vila
olola kayyin mel thatti ottuvala
vaada paappaathi ho
venanm thoosanila
vaarthumba chorunnan kannan vazhayila
hoho uthranithinkal kaachum
mani pappadam
vilambum nilavaal paalpaayasam
chiriyil cheruchiriyil kuruchirkil manmunarum
alayolil nilavoliyim thimirthom

he kalyanakacheri paadamedi
kacherikkaranum porunnodi
porumbum pookkombothadunnodi
ambatte thambratti kunjaankili

veyile veyile veruthe tharumo
niranazhiyil niraye ponnu oh...
kacherikkaranum porunnodi
porumbum pookkombothadunnodi
yayaya yayaya yayayayaya..
yayaya yayaya yayayayaya..

യയയ യയയ യയയായ(2)

ഹേ കല്യാണകച്ചേരി പാടാമെടീ, കച്ചേരിക്കാരാനും പോരുന്നോടീ
പോരുമ്പം പൂക്കൊമ്പതാടുന്നോടീ,
അമ്പാട്ടെ തമ്പ്രാട്ടി കുഞ്ഞാങ്കിളി

വെയിലെ വെയിലെ വെറുതെ തരുമോ, നിറനാഴിയില്‍ നിറയെ പൊന്ന് ഓ... കല്യാണ കച്ചേരി പാടാമെടി, കച്ചേരിക്കാരാനും പോരുന്നോടീ (2)

1)തട്ടും തട്ടാരെ ഹോ താലിക്കെന്ത് വില,
പട്ടോല പൂപന്തല്‍ കെട്ടാം എട്ടു നില
കാണാം കൈതോലെ ഹോ പൂവിനെന്തു വില,
കാര്‍ക്കൂന്തല്‍ മൂടുമ്പോള്‍ കണ്ണില്‍ ചന്ദ്രകല
ഹോ ചെറുക്കന്നു ചേലില്‍ കുറിവരയ്ക്കാന്‍
കുരിന്നില ചെണ്ടില്‍ ഹരിച്ചന്ദനം
പുഴയില്‍ മഴനിറയും ധനു മകരം കുളിരെഴുതും
തിരനുറയില്‍ തകിലടിയില്‍ തിമിര്‍തോം......
(ഓ കല്യാണ കച്ചേരി.....പോരുന്നോടി)

2) ഓലച്ചങ്ങലി ഹോ ചേലക്കെന്തു വില, ഒലോല കയ്യിന്‍മേല്‍ തട്ടി ഓട്ടുവള
വാടാ പാപാത്തി ഹോ വേണം തൂഷനില, വാര്‍തുമ്പചോര്‍ ഉണ്ണാന്‍ കണ്ണന്‍ വാഴയില
ഹോ തെളിതിങ്കള്‍ കാച്ചും മണിപപ്പടം, വിളമ്പും നിലാവാല്‍ പാല്‍പായസ്സം
ചിരിയില്‍ ചെറുചിരിയില്‍ കുരുചിറകില്‍ മനമുണരും
അലയോലിയില്‍ നിലവൊഴിയില്‍ തിമിര്‍തോം

ഓ...കല്യാണകച്ചേരി പാടാമെടീ, കച്ചേരിക്കാരാനും പോരുന്നോടീ
പോരുമ്പം പൂക്കൊമ്പതാടുന്നോടീ,
അമ്പാട്ടെ തമ്പ്രാട്ടി കുഞ്ഞാങ്കിളി

വെയിലെ വെയിലെ വെറുതെ തരുമോ, നിറനാഴിയില്‍ നിറയെ പൊന്ന് ഓ... കല്യാണ കച്ചേരി പാടാമെടി, കച്ചേരിക്കാരാനും പോരുന്നോടീ
യയയ യയയ യയയായ(2)

Kalyana Kacheri - Madambi Video

1 Response to "Kalyana Kacheri - Madambi (Karaoke)"

  1. Anonymous says:

    thanks for the song

Post a Comment

Related Posts Plugin for WordPress, Blogger...
Powered by Blogger