Amma Mazhakkarinu - Madambi (Karaoke)
Film : Madambi
Year : 2008
Music : M Jayachandran
Lyrics : Girish Puthanchery
Singers : KJ Yesudas (Male version), Swetha (Female Version)
Click Here for Karaoke
Lyrics
--------
amma mazhakkarinu kan niranju
aa kanneeril njan nananju
kanni veyil paadathu kanalerinju
aa mankoodil njan pidanju
manal maykumee kaalpaadukal
thedi nadannoru japasandhye (amma mazhakkarinu)
paarvanangal padivaathil charumoru
manassin nadavazhiyil
raathri neramoru yaathrapoya
nizhalevide vili kelkaan
am..me swayameriyan
oru manthra deeksha tharumo (amma mazhakkarinu)
nee pakarna narupaal thulumbumoru
mozhithan cheru chimizhil..
paathi paadumoru paattupole
athilaliyaan kothiyalle
am..me iniyunaraanoru
snehagaadha tharumo (amma mazhakkarinu)
kanni veyil paadathu kanalerinju
aa mankoodil njan pidanju
manal maykumee kaalpaadukal
thedi nadannoru japasandhye (amma mazhakkarinu)
അമ്മ മഴക്കാറിന്നു കണ്‍ നിറഞ്ഞു ആ കണ്ണീരില്‍ ഞാന്‍ നനഞ്ഞു
കന്നിവെയില്‍ പാടത്തു കനല്‍ എരിഞ്ഞു ആ മണ്‍കൂടില്‍ ഞാന്‍ പിടഞ്ഞു
മണല്‍ മായ്ക്കും ഈ കാല്‍പാടുകള്‍ തേടി നടന്നു ജപ സന്ധ്യേ
അമ്മ മഴക്കാറിന്നു .....................
പാര്‍വ്വണങ്ങള്‍ പടിവാതില്‍ ചാരും ഒരു മനസ്സിന്‍ നടവഴിയില്‍
രാത്രി നേരം ഒരു യാത്ര പോയ നിഴല്‍ എവിടെ വിളികേള്‍ക്കാന്‍
അമ്മേ സ്വയം എരിയാന്‍ ഒരു മന്ത്രഭീക്ഷ തരുമോ
അമ്മ മഴക്കാറിന്നു............
നീ പകര്‍ന്ന നറുപാല്‍ തുളുമ്പും ഒരു മൊഴി തന്‍ ചെറു ചിമിഴില്‍
പാതി പാടും ഒരു പാട്ടു പോലെ അതില്‍ അലിയാന്‍ കൊതിയല്ലേ
അമ്മേ ഇനി ഉണരാന്‍ ഒരു സ്നേഹഗാഥ തരുമോ
അമ്മ മഴക്കാറിന്നു...........
Amma Mazhakkarinu - Video
0 Response to "Amma Mazhakkarinu - Madambi (Karaoke)"
Post a Comment